കടുവകളുടേയും, കാട്ടാനകളുടെയും എണ്ണം വംശനിയന്ത്രണത്തിലൂടെ കറയ്ക്കണം. ഏറ്റവും കൂടുതൽ കടുവകൾ ഉള്ള രാജ്യമാണ് ഇന്ത്യ.കാടിന് ഉൾക്കൊള്ളാൻ കഴിയാത്തവിധം എണ്ണത്തിൽ വർദ്ധിച്ച കടുവകളെ കടുവകൾ ഇല്ലാത്ത രാജ്യങ്ങൾക്ക് നല്കണം. അല്ലാത്ത പക്ഷം നരഭോജികളായ കടുവകളെ കൊല്ലണം
കാട്ടു പന്നി ഉൾപ്പെടെയുള്ള ശല്യക്കാരായ വന്യ മൃഗങ്ങളെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്തി കൊല്ലണം.72 ലെ വനം വന്യജീവി നിയമം കാലാനുശ്രുതയമായ മാറ്റങ്ങൾക്ക് വിധേയമാക്കണം. ഇതിനൊന്നും തയ്യാറാവാത്ത കേന്ദ്ര വനം മന്ത്രി മനുഷ്യ ജീവനും, വന്യമൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാണെന്നും കേരളാ കോൺഗ്രസ് (എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു. കേരളത്തിൽ ആനപിടുത്തം പുനരാരംഭിച്ച് പിടിക്കുന്ന ആനകളെ ആനകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്ക് നല്കണം. ഇതിനൊക്കെ ജനങ്ങളോട് കൂറും ഇഛാശക്തിയും വേണം. ഇതിനേക്കാൾ ഭേദംകേന്ദ്ര വനം വകുപ്പിൻ്റെ ഭരണം ഒരു കടുവയേയും, കേരള വനം വകുപ്പ് ഒരു കാട്ടാനയേയും ഏല്പിച്ചാൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ നീതി ജനങ്ങൾക്ക് ലഭിക്കുമെന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009