മലപ്പട്ടം ആഡൂരെ സുഹൈൽ (26) ആണ് ഇൻസ്‌പെക്ടർ അശ്വിത് എസ് കരൺമയിലിനെയും മറ്റ് രണ്ട് സിവിൽ പോലീസ് ഓഫീസർമാർക്ക് നേരെയും പരാക്രമം കാട്ടിയത്.
മയ്യിൽ: മലപ്പുറം മങ്കട പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസ് അന്വേഷിക്കാൻ എത്തിയ പോലീസ് സംഘത്തിന് നേരേ യുവാവിന്റെ പരാക്രമം. മലപ്പട്ടം ആഡൂരെ സുഹൈൽ (26) ആണ് ഇൻസ്‌പെക്ടർ അശ്വിത് എസ് കരൺമയിലിനെയും മറ്റ് രണ്ട് സിവിൽ പോലീസ് ഓഫീസർമാർക്ക് നേരെയും പരാക്രമം കാട്ടിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ എത്തിയ പോലീസ് സംഘത്തെയാണ് ആക്രമിച്ചത്.വിവരമറിഞ്ഞെത്തിയ മയ്യിൽ പോലീസ് സുഹൈലിന് എതിരെ കേസെടുത്തു. വഞ്ചന കുറ്റത്തിന് മങ്കട പോലീസ് സുഹൈലിനെ കസ്റ്റഡിയിൽ എടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009