ശ്രീകണ്ഠാപുരം വാർത്തകൾ

ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂൾ വാർഷികം ആഘോഷിച്ചു

ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂൾ വാർഷികാഘോഷം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സാജു സേവിയർ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ : ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂൾ വാർഷികാഘോഷം വാർഡ് മെമ്പർ പ്രഭാവതി മോഹൻ്റെ അധ്യക്ഷതയിൽപയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സാജു സേവിയർ ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മോഹനൻ വിദ്യാർത്ഥികളെ അനുമോദിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വരെ സമഗ്ര ശിക്ഷ കേരളം ബിപിസി എം ഉണ്ണികൃഷ്ണൻ അനുമോദിച്ചു. യുവ സംരഭകൻ പി എസ് സനിത്ത് ,എം ടെക് സ്വർണ മെഡൽ ജേതാവ് കെ പി ശ്യാംജിത് ,പോളിമർ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ടോമി ജോസഫ് ,സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സ്നേഹ മരിയ ഷാജി എന്നിവരെ അനുമോദിച്ചു.ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് കെ ജി ഷിബു ജനപ്രതിനിധികളെ ആദരിച്ചു. പിസി മേരി, സൗമ്യ ദിനേശ്, എം ആർ ശ്രീഹരി, ടി.വി ദീപ, കെ എ ആൻസി ,സ്കൂൾ പ്രധാനാ ധ്യാപകൻ ഇ പി ജയപ്രകാശ്, എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം