2024-25 വർഷത്തിൽ നടത്തിയ കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയ പ്രവർത്തനമാണ് GHSS ശ്രീകണ്ഠാപുരം ഗവ : ഹയർ സെക്കന്ററി സ്കൂളിന്റെ Same 24.
എല്ലാ സാങ്കേതിക വിപ്ലവത്തിന്റെയും അടിസ്ഥാന ശില ഗണിതമാണ്. നാം ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ ഏറ്റെടുക്കുകയും യുക്തിസഹമായി അപപ്രഥിച്ച് പ്രശ്നപരിഹരണത്തിനുള്ള പുതുവഴികൾ കണ്ടെത്തുക പഠനം ആസ്വദിക്കുക . എന്നിവക്ക് ഊന്നൽ കൊടുത്ത് നടത്തിയ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള ജില്ലാ തല അംഗീകാരം.2024-’25 വർഷത്തെ മികവ് എന്ന ആശയത്തിന് പിന്നിൽ പ്രചോദാനമായത് ഹെഡ്‌മിസ്ട്രസ് ഗീത എം. വിയാണ്.SAME’24 എന്ന ആശയത്തിന് നേതൃത്വം വഹിച്ചത് രവീന്ദ്രനാഥൻ ടി വി യാണ്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009