ശ്രീകണ്ഠാപുരം വാർത്തകൾ

വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലന സെമിനാർ സംഘടിപ്പിച്ചു

Whatsapp Image 2025 02 23 At 1.12.16 Pm

റോയൽ പെപ്പർ ഫാമിംഗ് കമ്പനിയുടെ നേതൃത്വത്തിൽ ശനിയാഴ്ച പേരാവൂർ, തുണ്ടി സെന്റ്. ജോസഫ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ട നൂതന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലന സെമിനാർ പേരാവൂർ മേജർ എപ്പിസ്കോപൽ റെക്ടർ. ഫാദർ. ഷാജി തെക്കേമുറി ഉദ്ഘാടനം ചെയ്യ്തു.

പരസ്യം

കമ്പനി എംഡി. ഡെന്നിസ് അബ്രഹാം അധ്യക്ഷത വഹിച്ചു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ്. ജിനേഷ് കാളിയാനിയും,R. P. F. Senior consultant. മാത്യു. K. T. യും ക്ലാസുകൾ നയിച്ചു.,K. V. V. E. S. പേരാവൂർ യൂണിറ്റ് പ്രസിഡന്റ്‌ കെ. രാമചന്ദ്രൻ., പേരാവൂർ ലയൺസ് ക്ലബ് പ്രസിഡണ്ട് കെ.രാജീവ്‌ എന്നിവർ സെമിനാറിന് ആശംസകൾ നേർന്നു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം