ശ്രീകണ്ഠാപുരം വാർത്തകൾ

പന്തം കൊളുത്തി പ്രകടനം നടത്തി

Whatsapp Image 2025 02 25 At 4.57.31 Pm

സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് നീതി നൽകുക എന്ന ആവശ്യപ്പെട്ട് കൊണ്ടും ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാവൂർ ഇന്ദിരാഭവനിൽ നിന്നും പയ്യാവൂർ ടൗണിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി .

പരസ്യം

പയ്യാവൂർ : കഴിഞ്ഞ 15 ദിവസമായി ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് നീതി നൽകുക എന്ന ആവശ്യപ്പെട്ട് കൊണ്ടും ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാവൂർ ഇന്ദിരാഭവനിൽ നിന്നും പയ്യാവൂർ ടൗണിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി . മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇ.കെ കുര്യൻ , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മാരായ സിപി ജോസ് , ജോയ് പുന്നശ്ശേരിമലയിൽ ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി ആർ രാഘവൻ , ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഡെയ്സി മഞ്ഞനാൾ, നേതാക്കളായ ജേക്കബ് പനന്താനം , കുര്യാക്കോസ് തെരുവത്ത് , തോമസ് കൊടിയംകുന്നേൽ , റോസിലി മൈക്കിൾ , സജി അട്ടിക്കൽ , സൈമൺ പെരുവക്കുന്നേൽ , ജയ്സൺ കാട്ടാംകോടൻ , ജോൺ പൗവത്തേൽ ,പിടി സെബാസ്റ്റ്യൻ ,ജോസഫ് അറയ്ക്കപറമ്പിൽ , മൈക്കിൾ ചാണ്ടിക്കൊല്ലി , രാജേഷ് രാബേത്ത് , ജോയ് പാറക്കൽ , ബേബി കുരുവികാട്ടിൽ ,തോമസ് മച്ചികാട്ട് ,തോമസ് കുറുവത്താഴം , ബിനു കരോട്ട്പുതിയെടുത്ത് ,ജോസ് ചക്കാങ്കുന്നേൽ ,ബെന്നി ചക്കാങ്കുന്നേൽ ,സുരേഷ് കണ്ടങ്കരി , സിറിയക്ക് കാരക്കുന്നത് , മോഹൻ മൂത്തേടത്ത് , ജോസഫ് പറപ്പള്ളി എന്നിവർ പന്തം കൊളുത്തി പ്രകടനത്തിന് നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം