ശ്രീകണ്ഠാപുരം വാർത്തകൾ

കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കരുണാകരൻ മാസ്റ്ററുടെ നിര്യാണത്തിൽ കെഎസ്എസ് പിഎ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി

Whatsapp Image 2025 02 19 At 5.21.25 Pm

പ്രസിഡന്റ് ജോസഫ് സകറിയാസ് ന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം പി പി ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

ജില്ലാ ജോ. സെക്രട്ടറി എം പി.കുഞ്ഞിമൊയ്തീൻ, പി.ടി.കുര്യാക്കോസ്, അപ്പൂ കണ്ണാവിൽ കെ.ബാബു, കെ സി ജോൺ, ജോസ് അഗസ്റ്റിൻ, ഡോ.വി എ.അഗസ്റ്റിൻ, വർഗീസ് ജോൺ, കെ ടി മുഹമ്മദ് കുഞ്ഞി,എം എം ലീല കെ.വി.കുഞ്ഞിരാമൻ,പി.ജെ.സ്കറിയ എന്നിവർ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം