ശ്രീകണ്ഠാപുരം വാർത്തകൾ

ബിപിഎൽ വിഭാഗങ്ങൾക്ക് സൗജന്യ കെഫോൺ കണക്ഷൻ ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബ ങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന കെഫോൺ പദ്ധതിക്കായി ഓൺ ലൈനായി അപേക്ഷിക്കാം.

പരസ്യം

കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബ ങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന കെഫോൺ പദ്ധതിക്കായി ഓൺ ലൈനായി അപേക്ഷിക്കാം. https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിൽ അപേക്ഷകൻ്റെ വിവരങ്ങളും ആവശ്യമായ രേഖകളും നൽക ണം. മഞ്ഞ റേഷൻ കാർഡ് ഉടമ കൾക്കാണ് സൗജന്യം. കാർഡ് ഉടമയുടെ പേരിലാണ് അപേക്ഷ നൽകേണ്ടത്. കണക്ഷൻ ആവശ്യമുള്ള .സ്ഥലം മാപ്പിൽ മാർക്ക് ചെയ്യാനു ള്ള സൗകര്യവും നൽകിയിട്ടുണ്ട്. 9061604466 എന്ന വാട്സാപ്പ് നമ്പ വിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ തുടർന ടപടികൾ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകൾ ഓൺ ലൈനായി മാത്രമേ സ്വീകരി ക്കൂ. ആദ്യം അപേക്ഷിക്കുന്നവ ർക്ക് ആദ്യം എന്ന രീതിയിലാകും സേവനം നൽകുക. നിലവിൽ കെഫോൺ സേവനങ്ങൾ ലഭ്യമായ പ്രദേശങ്ങൾക്ക് മുൻഗണന യുണ്ടാകും. അപേക്ഷകരുടെ വി വരങ്ങളിലുണ്ടായ അപൂർണത കാരണം നേരത്തെ കണക്ഷൻ നൽകാൻ സാധിക്കാതിരുന്ന ബി പിഎൽ കുടുംബങ്ങളിലുള്ളവർക്കും ഓൺലൈനായി അപേക്ഷി ക്കാം. ഇന്റർനെറ്റ് മൗലികാവകാശമാ യി പ്രഖ്യാപിച്ച കേരളത്തിൽ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം പൂർത്തിയാക്കാനാണ് കെഫോൺ പരിശ്രമിക്കുന്ന തെന്ന് പ്രിൻസിപ്പൽ സെക്രട്ടറി യും കെഫോൺ എംഡിയുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. അപേക്ഷ ലഭിക്കുന്ന ഉടൻ കണക്ഷൻ നൽകാൻ നടപടി കൾ ആരംഭിക്കുമെന്നും സർക്കാരിൻ്റെ പിന്തുണയോടെ അർഹരായ എല്ലാവർക്കും ഘട്ടംഘട്ടമാ യി ഇൻ്റർനെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം