ശ്രീകണ്ഠാപുരം വാർത്തകൾ

കല്ല്യാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ല്യാട് വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

Whatsapp Image 2025 02 19 At 6.07.49 Pm

കോൺഗ്രസ്‌ മട്ടന്നൂർ ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട് വി കുഞ്ഞിരാമൻ ധർണ്ണ ഉദ്ഘാടനം ചെയ്തു

പരസ്യം

കല്ല്യാട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് അയ്യൂബ് മഞ്ഞാങ്കരി അധ്യക്ഷത വഹിച്ചു കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറി അനൂപ് പനയ്ക്കൽ ,കെ.ടി. മാത്യു വിവി കണ്ണൻ ജിനേഷ് കല്ല്യാട് ,വട്ടക്കിൽ രാഘവൻ ,അനന്ദ് ബാബു ഗോകുൽ കല്ല്യാട് , കെ.വി. തങ്കമണി ,സിനി സന്തോഷ്‌ , മണ്ഡലം വൈസ് പ്രസിഡണ്ട് പി.വി. സത്യൻ എന്നിവർ സംസാരിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം