റോയൽ പെപ്പർ ഫാമിംഗ് കമ്പനിയുടെ നേതൃത്വത്തിൽ നൂതന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലന സെമിനാർ ശനിയാഴ്ച
റോയൽ പെപ്പർ ഫാമിംഗ് കമ്പനിയുടെ നേതൃത്വത്തിൽ 22/02/2025. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.P. M. മുതൽ,,പേരാവൂർ, തുണ്ടി സെന്റ്. ജോസഫ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നൂതന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലന സെമിനാർ നടത്തപ്പെടുന്നു. പ്രസ്തുത സെമിനാർ പേരാവൂർ അഗ്രികൾച്ചറൽ ഓഫീസർ, ശ്രീമതി. സാന്ദ്ര. M. M. ഉദ്ഘാടനം ചെയ്യും. കമ്പനി എംഡി. ശ്രീ ഡെന്നിസ് അബ്രഹാം അധ്യക്ഷത വഹിക്കും. സംസ്ഥാന യുവകർഷക അവാർഡ് ജേതാവ്. ശ്രീ ജിനേഷ് കാളിയാനിയും,R. P. F. Senior consultant. മാത്യു. K. T. യും ക്ലാസുകൾ നയിക്കും. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ റക്ടർ ഫാദർ. ഷാജി തെക്കേമുറി, അനുഗ്രഹ പ്രഭാഷണം നടത്തും,K. V. V. E. S. പേരാവൂർ യൂണിറ്റ് പ്രസിഡന്റ്. ശ്രീ. കെ. കെ. രാമചന്ദ്രൻ., പേരാവൂർ ലയൺസ് ക്ലബ് പ്രസിഡണ്ട്. ശ്രീ.കെ.രാജീവ് എന്നിവർ സെമിനാറിന് ആശംസകൾ നേരുമെന്നും. കമ്പനി P. R. O. അറിയിച്ചു. രജിസ്‌ട്രേഷൻ ആരംഭിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009