ജനപിന്തുണ ലഭിക്കുന്ന, ജനത്തിന് താല്പര്യമുള്ള ലഹരിമുക്ത കേരളം കെട്ടിപ്പടുക്കാൻ മുഖ്യമന്ത്രി തന്നെ നേതൃത്വം നല്കണം. കൊലപാതികളെ പരീക്ഷ എഴുതിപ്പിക്കാൻ ജുവനൈൽ ജസ്റ്റിസിന് എന്താണിത്ര താല്പര്യമെന്നും ജോസ് ചെമ്പേരി ചോദിച്ചു.
പയ്യാവൂർ:വിദ്യാർത്ഥികൾ ഉൾപ്പടെ സമീപകാലത്തുണ്ടായ പൈശാചികമായ കൊലപാതങ്ങളിൽ എല്ലാം തന്നെ രാസലഹരിയുടെ ഉപയോഗം കാണാം. ഇത്തരം ലഹരികളിൽ നിന്നും പുതിയ തലമുറയെ രക്ഷിക്കണമെങ്കിൽ ശക്തമായ നിയമങ്ങളും, വിട്ടു വീഴ്ചയില്ലാതെ, ലഹരികടത്തുകാരേയും വില്പനക്കാരേയും നിയമത്തിനു വിധേയമാക്കണം. കടുത്ത ശിക്ഷ നല്കാൻ കോടതികളും മുന്നോട്ടു വരണമെന്ന് കേരള കോൺഗ്രസ്(എം) രാഷ്ട്രീയ കാര്യ സമതി അംഗം ജോസ് ചെമ്പേരി പറഞ്ഞു. ഇത്തരക്കാരെ പിടിക്കുമ്പോൾ വാർത്തയാണ്. പിന്നീട് ഇകൂട്ടർക്ക് എന്തു സംഭവിച്ചു എന്നത് ആരും അറിയാറില്ല. ഇതും ജനങ്ങളെ അറിയിക്കണം. ജനപിന്തുണ ലഭിക്കുന്ന, ജനത്തിന് താല്പര്യമുള്ള ലഹരിമുക്ത കേരളം കെട്ടിപ്പടുക്കാൻ മുഖ്യമന്ത്രി തന്നെ നേതൃത്വം നല്കണം. കൊലപാതികളെ പരീക്ഷ എഴുതിപ്പിക്കാൻ ജുവനൈൽ ജസ്റ്റിസിന് എന്താണിത്ര താല്പര്യമെന്നും ജോസ് ചെമ്പേരി ചോദിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009