ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജ് ഇംഗ്ലീഷ് പഠന വകുപ്പിന്റെ നേതൃത്വത്തിൽ “കണക്റ്റിംഗ് ടു കമ്മ്യൂണിറ്റി പദ്ധതിയുടെ” ഭാഗമായി ശ്രീകണ്ഠപുരം ഗവൺമെന്റ് ഹൈസ്കൂൾ അധികൃതരുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നൽകി
ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജ് ഇംഗ്ലീഷ് പഠന വകുപ്പിന്റെ നേതൃത്വത്തിൽ”കണക്റ്റിംഗ് ടു കമ്മ്യൂണിറ്റി പദ്ധതിയുടെ” ഭാഗമായി ശ്രീകണ്ഠപുരം ഗവൺമെന്റ് ഹൈസ്കൂൾ അധികൃതരുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നൽകി. ഇംഗ്ലീഷ് ഭാഷ അനായാസകരമായി എഴുതാനും വായിക്കാനും സംസാരിക്കാനും ഉതകുന്ന വിധത്തിലുള്ള ക്ലാസ്സുകളായിരുന്നു നൽകിയത്. എസ് ഇ എസ് കോളേജ് ഇംഗ്ലീഷ് പഠന വിഭാഗം അസി. പ്രൊഫസർ ഷബീന ബക്കർ, ഗവ. ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ ജോബിഷ് എം ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ റോസ് മരിയ സിവി, ഫാത്തിമത്ത് ഫൈഹ കെ,സാന്ദ്ര എം.കെ, ഫഹീമ കെ, ഫാത്തിമത്തുൽ ഫിദ കെ.പി എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009