ശ്രീകണ്ഠാപുരം വാർത്തകൾ

ജൈവ മാലിന്യ സംസ്കരണത്തിനായി ജിബിൻ കമ്പോസ്റ്റിന്റെയും, ഹരിത കർമ്മ സേനയ്ക്ക് നൽകുന്ന ക്യാരിബാഗ് വിതരണവും ഉദ്ഘാടനം ചെയ്തു

Whatsapp Image 2025 02 15 At 9.25.45 Am

ജൈവ മാലിന്യ സംസ്കരണത്തിനായി ജിബിൻ കമ്പോസ്റ്റിന്റെയും, ഹരിത കർമ്മ സേനയ്ക്ക് നൽകുന്ന ക്യാരിബാഗിന്റെയും വിതരണം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ സംസ്കരണത്തിനായി ജി ബിൻ കമ്പോസ്റ്റ് ഉം, ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകുന്ന ക്യാരി ബാഗ് ന്റെയും വിതരണ ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. ജൈവ മാലിന്യ സംസ്കരണ രംഗത്ത് വിവിധങ്ങളായ പദ്ധതികളിലൂടെ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ശ്രീകണ്ഠപുരം നഗരസഭ 30 ലക്ഷം രൂപയാണ് ജി ബിൻ കമ്പോസ്റ്റ് ന് വേണ്ടി വകയിരുത്തിയിരിക്കുന്നത്. ആറായിരം ക്യാരി ബാഗുകളാണ് ഹരിത കർമ്മ സേനാംഗങ്ങൾക്കായി വിതരണം ചെയ്തത്. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫിന ടീച്ചർ, കെ സി ജോസഫ് കൊന്നക്കൽ കൗൺസിലർ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, എച്ച് ഐ പ്രേമരാജൻ വി, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ മോഹനൻ പി ചടങ്ങിന് നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം