കീയച്ചാൽ മൊട്ടാമ്പുളി സൗഹൃദ വേദിയുടെ നേതൃത്വത്തിൽ മാർച്ച് 8 ശനിയാഴ്ച വനിതാ ദിനത്തിൽ വനിതകൾക്കായി വളകിലുക്കം എന്ന പേരിൽ ഏകദിന വ്യക്തിത്വ വികസന സർഗാത്മക പാഠശാല സംഘടിപ്പിക്കുന്നു.
കുറുമാത്തൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള വിമുക്തഭടഭവനിലാണ് പാഠശാല നടക്കുക.വ്യക്തിത്വ വികസനം, നേതൃത്വപാടവം, ആശയവിനിമയശേഷി, സഹകരണാത്മകത, സംഘപ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിൽ ഊന്നിയാണ് പാഠശാല സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന മൊബൈൽ നമ്പറുകൾ മുഖേന പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 9947562644 9496306953 9207487459
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009