പയ്യാവൂർ സെൻ്റ് ആൻസ് സ്കൂളിൽ നടന്ന ദേശിയ മാതൃഭാഷ ദിനാചരണ ചടങ്ങിൽ മലയാേര മേഖലയിലെ മുതിർന്ന പത്രപ്രവർത്തകൻ തോമസ് അയ്യങ്കാനാലിനെ ഉപഹാരം നൽകി ആദരിക്കുന്നു.
പയ്യാവൂർ: സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേശീയ മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയോര മേഖലയിലെ മുതിർന്ന പത്ര പ്രവർത്തകൻ തോമസ് അയ്യങ്കാനാലിനെ ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി എഡ്വിൻ സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ടോമിത, സ്റ്റാഫ് സെക്രട്ടറി എൽസി തോമസ്, ആഷ്ന ബിജു എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ തോമസ് അയ്യങ്കാനാലുമായി സംവാദം നടത്തി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിനു ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009