തന്റെ സ്ഥലത്ത് കൂടി റോഡ് നിർമ്മിച്ച് നൽകിയാണ് കെ വി നാരായണവാര്യർ നാടിന് മാതൃകയായത്
മലപ്പട്ടം : അഡൂർ ഓണപ്പറമ്പ് ഹദ്ദാദ് പള്ളി റോഡിൽ നിന്നും തൈക്കടവിലേക്ക് തന്റെ സ്ഥലത്ത് കൂടി റോഡ് നിർമ്മിച്ച് സമ്മാനിച്ചു കൊണ്ട് അഡൂരിലെ KVN വാര്യർ നാടിന് മാതൃകയാകുന്നു. വഴിക്കും റോഡിനും അതിർത്തിക്കും വേണ്ടി ജനങ്ങൾ അടിപിടികൂടുന്നത് കണ്ട് വളർന്ന നാട്ടുകാർക്ക് മുമ്പിൽ വാര്യർ വേറിട്ട വ്യക്തിത്വമായിമാറിയിരിക്കുകയാണ്. ഓണപ്പറമ്പ്കാർക്ക് മുഴുവൻ എളുപ്പത്തിൽ തൈക്കടവിലേക്കും ചെങ്ങളായി പാലത്തിലേക്കും എത്താൻ ഈ റോഡ് ഏറെ സഹായകമാണ്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009