മഹിള കോൺഗ്രസ് ആശമാർക്കൊപ്പം എന്ന മുദ്രാവാക്യവുമായിസംസ്ഥാന വ്യാപകമായി ബ്ലോക്ക് 282 ബ്ലോക്ക് കേന്ദ്രങ്ങളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ശ്രീകണ്ഠപുരം ബ്ലോക്ക് മഹിളാ കോൺഗ്രസിൻറെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി
ശ്രീകണ്ഠപുരം :ആശ വർക്കർമാരെ പട്ടിണിക്കിട്ടുന്ന പിണറായി സർക്കാരിനെതിരെ ജന മന സാക്ഷി ഉണർത്തുന്നതിന് മഹിള കോൺഗ്രസ് ആശമാർക്കൊപ്പം എന്ന മുദ്രാവാക്യവുമായിസംസ്ഥാന വ്യാപകമായി ബ്ലോക്ക് 282 ബ്ലോക്ക് കേന്ദ്രങ്ങളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ശ്രീകണ്ഠപുരം ബ്ലോക്ക് മഹിളാ കോൺഗ്രസിൻറെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി . ബ്ലോക്ക് പ്രസിഡണ്ട് ഷിനോ പാറക്കൽ അധ്യക്ഷതവഹിച്ചു ഇരിക്കൂർ നിയോജക മണ്ഡലം എം.എൽ എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൺ ഡോ.കെ വി ഫിലോമിന മുഖ്യപ്രഭാഷണം നടത്തി മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നസീമ ഖാദർ, ടിസി പ്രിയ ജില്ലാ ജനറൽ സെക്രട്ടറി മോളി സജി,മേരി കുഴിക്കാട്ടിൽ കാർത്തിക ഗംഗാധരൻ സൂസമ്മ ഓലിക്കര റുക്കിയ ഉഷാകുമാരി ജയശ്രീ ശ്രീധരൻ അപർണ പി.കെ ഷിജ കെ , രജിത എം.വി എന്നിവർസംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009