ശ്രീകണ്ഠാപുരം വാർത്തകൾ

കെ.വി.മെസ്‌നയെ കെ.സുധാകരൻ എം.പി. അനുമോദിച്ചു

Whatsapp Image 2025 02 18 At 1.31.24 Pm

മലയാളം പാഠപുസ്തകത്തിൽ സ്വന്തം കവിത ഉൾപ്പെട്ട് സംസ്ഥാന തലത്തിൽ ശ്രദ്ധേയയായ കെ.വി. മെസ്നയെ തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയിൽ വെച്ച് കെ.സുധാകരൻ എം.പി അനുമോദിച്ചു.

പരസ്യം

പി.കെ. സരസ്വതി അധ്യക്ഷത വഹിച്ചു.പി.എം.നിയാസ് മുഖ്യ ഭാഷണം നടത്തി.മുഹമ്മദ് ബ്ലാത്തൂർ, അഡ്വ.വി.പി.അബ്ദുൾ റഷീദ്, രജനി രമാനന്ദ്‌, ടി.ജനാർദ്ദനൻ, എ.ഡി. സാബൂസ്, മനോജ് കൂവേരി, എം.എൻ. പൂമംഗലം, ഇ.വിജയൻ, എം.വി.പ്രേമരാജൻ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം