ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം എം.എ.എൽ.പി.സ്കൂൾ & പബ്ലിക് സ്കൂളിൻ്റെ വാർഷികാഘോഷം നടന്നു.

Whatsapp Image 2025 02 13 At 6.49.16 Pm

ശ്രീകണ്ഠപുരം സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.സന്തോഷ് കുമാർ.ടി.എൻ ഉദ്ഘാടനം നിർവ്വഹിച്ചു

പരസ്യം

ശ്രീകണ്ഠപുരം എം.എ.എൽ.പി.സ്കൂൾ & പബ്ലിക് സ്കൂളിൻ്റെ 79 ആം വാർഷികാഘോഷം വിവിധ പരിപാടികളോടെ ശ്രീകണ്ഠപുരം കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. ശ്രീകണ്ഠപുരം സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.സന്തോഷ് കുമാർ.ടി.എൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ കെ. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ വി.പി.നസീമ മുഖ്യ അതിഥി ആയിരുന്നു. സൈക്കിൾ റൈസർ സനീദ് പരിപ്പായിയെ പി.ടി.എ.അനുമോദിച്ചു. പ്രെഫിഷൻസി പ്രൈസ് വിതരണം റസാഖ് സി.എച്ച് (കമ്മിറ്റി സെക്രട്ടറി) നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് കെ.പി.ഷാജഹാൻ സമ്മാനദാനം നിർവ്വഹിച്ചു. മദർ പി.ടി.എ.പ്രസിഡൻ്റ് മുംതാസ് സഈർ , ഇബ്രാഹം കെ.പി. നാസർ സി.എച്ച് , ട്രീസാ ജോസഫ്, വി.കെ.വിജയകുമാർ, ലൈല .സി.കെ.വിജി.ജി. ശ്രീവിദ്യ എന്നിവ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ വിജിനി കണ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് 200 ഓളം പിഞ്ചു കുട്ടികൾ അണിനിരന്ന വർണ്ണശഭളമായ നൃത്തനൃത്യങ്ങൾ സ്റ്റേജിൽ അരങ്ങേറി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഒരു വിസ്മയ കാഴ്ച തന്നെ പിഞ്ചു കുട്ടികൾ ഒരുക്കി..

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം