ശ്രീകണ്ഠാപുരം വാർത്തകൾ

ശുഹൈബിന്റെ ഏഴാം രക്തസാക്ഷി ദിനത്തിനോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

Whatsapp Image 2025 02 12 At 3.25.32 Pm Copy

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ധീര ശുഹൈബിൻ്റെ ഏഴാം രക്തസാക്ഷി ദിനത്തിനോടനുബന്ധിച്ച് കോറളായി പാലത്തിന് സമീപത്ത് വെച്ച് ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

പരസ്യം

കൊളച്ചേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീജേഷ് കൊയിലേരിയൻ, എൻ.പി.അസൈനാർ, എ.ജയേഷ്,കെ.നൗഷാദ്,പി.പി.മൂസ്സാൻ എന്നിവർ പ്രസംഗിച്ചു. കെ.പി.മുഹസിൻ, ഇ.സുനിൽകുമാർ, ആർ.പി.കമാൽ എന്നിവർ നേതൃത്വം നല്കി. ▪️ റിപ്പോർട്ടർ: ഹരീഷ്

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം