ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി

Whatsapp Image 2025 02 20 At 10.08.02 Am

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്‌ ആറളം ഫാം GHSS സ്കൂളിൽ വെച്ച് നടത്തി ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൽപെടുത്തി “ജീവിതമാണ് ലഹരി”എന്ന പ്രമേയത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്‌ ആറളം ഫാം GHSS സ്കൂളിൽ വെച്ച് നടത്തി ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ശോഭ അധ്യക്ഷത വഹിച്ചു വിനീത് കെ പി GEO, നെൽസൺ തോമസ് സിവിൽ എക്സൈസ് ഓഫീസർ, സെമിനാ എം സ്കൂൾ കൗൺസിലർ, എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി, ഗഫൂർ മാഷ്,അനൂപ് സി കെ എന്നിവർ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം