ശ്രീകണ്ഠാപുരം വാർത്തകൾ

എള്ളരിഞ്ഞി എ. എൽ.പി.സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

എള്ളരിഞ്ഞി എ. എൽ.പി.സ്കൂളിൽ ”ആരവം 2025″ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ ജമുന രാജേഷ് ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം: എള്ളരിഞ്ഞി എ. എൽ.പി.സ്കൂളിൽ ”ആരവം 2025″ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ ജമുന രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് കെ.ഷൈജു അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ.പി. വേണുഗോപാലൻ, മാതൃസമിതി പ്രസിഡൻറ് രശ്മി മഹേഷ്,പി.മധു,സ്മിത വിജീഷ് പി.ഗീത, പി.രാജേഷ്,എം.സി. ശ്രീജിത്ത്,മനുപ്രിയ മനോജ്,അനിത മുരളീധരൻ,പി.അഖില,സ്കൂൾ ലീഡർ ബി.അഥർവ് തുടങ്ങിയവർ സംസാരിച്ചു. വിവിധ സെഷനുകളിലായി എൻ.മായ,പ്രവീൺ രുഗ്മ ഏഴോം, പി.വി.രഞ്ജിത്ത് ഏഴോം, എം.കെ.ഷീനു, ടി.ഗംഗാധരൻ എന്നിവർ ക്ലാസ് നയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം