കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഗോള്‍ഡ് ഹണി എന്ന സ്ഥാപനം തേനും തേന്‍ ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് വെളിച്ചെണ്ണയില്‍ നിര്‍മ്മിക്കുന്ന ഹണി നാച്ചുറല്‍ സോപ്പ് വിപണിയില്‍ ഇറക്കി.
പ്രമേഹ രോഗികള്‍ക്ക് ഉണ്ടാകുന്ന ചര്‍മ്മ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് വളരെ ഫലപ്രദമാണ്. കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയിലും പയ്യന്നൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയിലും സോപ്പ് ലഭ്യമാണ്. വില 155 രൂപ.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009