ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയാന്മലയിൽ നാടൻ തോക്കുമായി യുവാവ് പിടിയിൽ

അങ്കമാലി പൂവപ്പറമ്പ് മൂലം ഹൗസിൽ എൽദോ ഏലിയാസിനെയാണ്(38) കുടിയാന്മല സി.ഐ. എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്

പരസ്യം

നടുവിൽ:കുടിയാന്മല കൊക്കമുള്ളിൽ നാടൻ തോക്കും വെടിയുണ്ടകളുമായി യുവാവ് പോലീസ് പിടിയിൽ.അങ്കമാലി പൂവപ്പറമ്പ് മൂലം ഹൗസിൽ എൽദോ ഏലിയാസിനെയാണ്(38) കുടിയാന്മല സി.ഐ. എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഒറ്റക്കുഴൽ തോക്കിനു പുറമെ 13 വെടിയുണ്ടകളും കസ്റ്റഡിയിൽ എടുത്തു.പോലീസിനു കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എൽദോയുടെ വീട് റെയ്ഡ് ചെയ്ത് കിടപ്പുമുറിയിൽ നിന്ന് തോക്ക് പിടികൂടുകയായിരുന്നു. കുവൈത്തിൽ നേഴ്സായി ജോലി ചെയ്തിതിരുന്ന എൽദോ കുടിയാന്മല സ്വദേശിനിയെയാണ് വിവാഹം കഴിച്ചത്. ഇതേത്തുടർന്നാണ് കൊക്കമുള്ളിൽ വീടെടുത്ത് താമസം തുടങ്ങിയത്.പിതാവ് ഏലിയാസാണ് കൂടെയുള്ളത്.ഭാര്യ കുടിയാന്മലയിലാണ് താമസം. കള്ളത്തോക്ക് നായാട്ടിനുപയോഗിച്ചിരുന്നതായാണ് സൂചന.തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം