ശ്രീകണ്ഠാപുരം വാർത്തകൾ

വഴി യാത്രക്കാരിയുടെ മാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

മലപ്പുറം സ്വദേശി എ.ടി ജാഫർ, കതിരൂർ സ്വദേശി ടി. മുദസിർ എന്നിവരാണ് പിടിയിലായത്.

പരസ്യം

പെരളശേരി: മൂന്നു പെരിയയിൽ ബൈക്കിലെത്തി വഴി യാത്രക്കാരിയായ സ്ത്രീയുടെ സ്വർണ മാല തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശി എ.ടി ജാഫർ, കതിരൂർ സ്വദേശി ടി. മുദസിർ എന്നിവരാണ് പിടിയിലായത്.സി.സി.ടി.വി ക്യാമറാ ദൃശ്യം കേന്ദ്രീകരിച്ച് ചക്കരക്കൽ സി.ഐ. എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിലുള്ള സ്വർണമാലയാണ് ഇവർ പിടിച്ചു പറിച്ചത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം