ബൈത്തുസകാത്ത് കേരളയുടെയും സകാത്ത് കമ്മിറ്റിയും ശ്രീകണ്ഠപുരം GHSS 1999-2000 SSLC ബാച്ചുമായി സഹകരിച്ച് സഹപാഠിക്ക് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ കൈമാറ്റം.
താക്കോൽ കൈമാറ്റം ജമാഅത്തെ ഇസ്‌ലാമി ചെങ്ങളായി ഹൽഖാനാദിം കെ.എം. പി ബഷീർ അഹമ്മദ് ബാച്ച് പ്രതിനിധി ഡോ മനു മാത്യുവിന് നല്കി നിർവഹിച്ചു. പീപ്പിൾസ് ഫൗഡേഷൻ തളിപറമ്പ ഏരിയ കോഡിനേറ്റർ കെ.പി. റഷീദ് പദ്ധതി വിശദീകരണം നടത്തി. റാസിക് എ.പി സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡൻ്റ് മുസ്ഥഫ എൻ. അബ്ദുള്ള കുട്ടി മാസ്റ്റർ – മുസ്ഥഫമൗലവി. കെ.എം പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ -നിതിൻ മാത്യു- നിതീഷ് നീടിയേങ്ങ – നഫീസത്ത് ബീവി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച അർപ്പിച്ചു. മുനീർ വി നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009