പൈതൽമലയിൽ നടന്ന യാത്രയയപ്പ് സമ്മേളനം എ.ഇ.ഒ. പി.കെ.ഗിരീഷ്മോഹൻ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം: സർവീസിൽ നിന്നും വിരമിക്കുന്ന ഇരിക്കൂർ ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർക്ക് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് നൽകി. പൈതൽമലയിൽ നടന്ന യാത്രയയപ്പ് സമ്മേളനം എ.ഇ.ഒ. പി.കെ.ഗിരീഷ്മോഹൻ ഉദ്ഘാടനം ചെയ്തു.എച്ച്.എം.ഫോറം സെക്രട്ടറി സോജൻ ജോർജ് അധ്യക്ഷത വഹിച്ചു.സീനിയർ സൂപ്രണ്ട് സി.ബാബു,ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളായ ഇ.വി.സന്തോഷ് കുമാർ,എസ്.കെ.ജയദേവൻ,ബി.പി.സി. എം.കെ.ഉണ്ണികൃഷ്ണൻ,എച്ച്.എം.ഫോറം വൈസ് പ്രസിഡൻ്റ് കെ.പി.വേണുഗോപാലൻ,ട്രഷറർ കെ.ബി.ബാബു,ടി.വി.ഒ.സുനിൽകുമാർ,അരവിന്ദ് സജി,കെ.കെ. സുരേഷ്കുമാർ,ഡെന്നി മാത്യു,ഇ.ജെ.തങ്കമ്മ,ടി.പി.നിഷ,ബിജു കുറുമുട്ടം,സി.പി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ടി.എം. രാമചന്ദ്രൻ (ജി.യു.പി.എസ്,ഏരുവേശി), വി.അരവിന്ദാക്ഷൻ (ജി.യു.പി.എസ്. പഴയങ്ങാടി), സി.ജി.സുകുമാരൻ (ജി.എൽ.പി.എസ്, മാട്ടറ),എ.അനിത(കൊളന്ത എ.എൽ.പി.എസ്), ഇ.കെ.കൃഷ്ണകുമാരി (കൊയ്യം എ.എൽ.പി.എസ്), ഇ.ജെ.ലൈല(കുടിയാന്മല ഫാത്തിമ യു.പി.എസ്),പി.അനിത(ചുഴലിഈസ്റ്റ് എ.എൽ.പി.എസ് ), വി.വത്സല(ചെങ്ങളായി മാപ്പിള എൽപിഎസ്),തോമസ് മാത്യു(ചന്ദനക്കാംപാറ ചെറുപുഷ്പ എഎൽപിഎസ് ), കെ.യു.ബെന്നി (കോട്ടൂർവയൽ സെൻ്റ് തോമസ് എ.എൽ.പി.എസ്),കെ.അബ്ദുൾ മജീദ് (പെരുവളത്തുപറമ്പ് ആർ.ഒ. എ.എൽ.പി.എസ്)എന്നിവർക്കാണ് യാത്രയപ്പ് നൽകിയത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009