ശ്രീകണ്ഠാപുരം വാർത്തകൾ

പ്രഫ. വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്മരണവും യാത്രയയപ്പ് സമ്മേളനവും നടന്നു

പ്രഫ. വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്‌മരണവും യാത്രയയപ്പ് സമ്മേളനവും കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുന്നു.

പരസ്യം

ശ്രീകണ്ഠപുരം : മടമ്പം പ്രഫ. കണ്ടോത്ത് സ്‌മാരക (പികെഎം) ബിഎഡ് കോളജിൽ ഷെവലിയാർ പ്രഫ. വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്മരണവും ഈവർഷം കോളജിൽ നിന്നു വിരമിക്കുന്ന എൽഡി സ്റ്റോർ കീപ്പർ മേരി ജോസഫിനുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ശ്രീകണ്ഠ‌പുരം മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി അധ്യക്ഷത വഹിച്ചു.കോളജ് മാനേജർ ഫാ. ജോയി കട്ടിയാങ്കൽ പ്രഫ. കണ്ടോത്ത് അനുസ്‌മരണ പ്രഭാഷണം നടത്തി.വിരമിക്കുന്ന മേരി ജോസഫിന് കോളജ് സ്റ്റാഫ് അസോസിയേഷൻ മെമന്റോയും പാരിതോഷകവും നൽകി. ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു, പിടിഎ പ്രസിഡൻ്റ് ടി.എം. ജോസഫ്, കോളജ് റിട്ട. ലൈബ്രേറിയൻ പി.ടി. ജോൺ, ഓഫീസ് സൂപ്രണ്ട് സിസ്റ്റർ കാരുണ്യ, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി കെ.ജെ. രാജേഷ്, യൂണിയൻ ചെയർപേഴ്സൺ അമിൻ മാത്യു എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം