ഭർതൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കടവ് കുറ്റിപ്പുഴ റോഡിന് സമീപത്തെ കുഴിവേലിൽ ജിമ്മിയുടെ ഭാര്യ ടിൻഷ (29)ആണ് മരിച്ചത്.
ആലക്കോട്: ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കരുവൻചാലിലെ കൺസ്ട്രക്ഷൻസ് സ്ഥാപനത്തിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം ജോലിക്ക് പോയിരുന്നില്ല. പുലിക്കുരുമ്പ അരങ്ങ് കാട്ടുനിലത്തിൽ കുടുംബാംഗമാണ്. ബുധനാഴ്ച കരുവൻചാലിലേക്ക് പോയിരുന്ന ടിൻഷ വൈകുന്നേരമാണ് വീട്ടിൽ തിരിച്ചെത്തിയത്. കുളിക്കാൻ കയറിയിട്ട് ഏറെ നേരമായിട്ടും വാതിൽ തുറക്കാതെവന്നതിനെത്തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് ബാത്ത്റൂമിലെ ജനലിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ കരുവൻചാലിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവനൊടുക്കാനുള്ളകാരണം എന്താണെന്ന് വ്യക്തകുമായിട്ടില്ല. ആലക്കോട് എസ്.ഐ: എൻ.ജെ ജോസിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തളിപ്പറമ്പ് ആർ.ഡി.ഒ ഇൻക്വസ്റ്റ് നടത്തി
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009