യ്യാവൂർ 11- വാർഡ് മെമ്പർ ശ്രീ ടി.പി അശ്രഫ് സർട്ടിഫിക്കറ്റുകളും മെഡലുകളും വിജയികൾക്ക് വിതരണം ചെയ്തു.
പയ്യാവൂർ : 2024-25 വർഷത്തെ ഇന്റർനാഷണൽ യാമത്തൊ ഷോട്ടോക്കാൻ കരാത്തെ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ടൂർണ്ണമെന്റ് പയ്യാവൂർ പി.സി.ഡി.പി ഹാളിൽ വച്ച് നടത്തി.പയ്യാവൂർ 11- വാർഡ് മെമ്പർ ശ്രീ ടി.പി അശ്രഫ് സർട്ടിഫിക്കറ്റുകളും മെഡലുകളും വിജയികൾക്ക് വിതരണം ചെയ്തു. ഓവറോൾ ചാമ്പ്യൻഷിപ്പ് കുടിയാന്മല ഹോളി ക്രോസ് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ കരസ്ഥമാക്കി.രണ്ടാം സ്ഥാനം പൈസക്കരി സെന്റ് മേരീസ് യു പി സ്കൂളും കരസ്ഥമാക്കി. ചീഫ് റഫറിയായി സെൻസായി ജോസഫ് കെ.ജെ ടൂർണ്ണമെന്റ് നിയന്ത്രിച്ചു. റെൻഷി.ജോസഫ് കെ. ടി. സെൻസായിമാരായ ബെന്നി ജോസഫ്, സെബാസ്റ്റ്യൻ കെ.ടി. ബാബു.പി.ആർ, ബിജോയ് മാത്യു,സതീഷ് കുമാർ ഇ.പി, മോഹനൻ വി.ൻ, ആകാശ് മാത്യു, സുകുമാരൻ , ജോമോൻ ചാക്കോ, സജീവൻ , ബിനോയ് ജോർജ് എന്നിവർ നേത്രുത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009