ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജോഫീസിനു മുൻപിൽ പ്രതിക്ഷേധ ധർണ്ണ സമരം നടത്തി

Whatsapp Image 2025 02 19 At 6.07.34 Pm (1)

ഭൂനികുതി വർദ്ധനവിൽ പ്രതിക്ഷേധിച്ച് ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജോഫീസിനു മുൻപിൽ പ്രതിക്ഷേധ ധർണ്ണ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്

പരസ്യം

സെക്രട്ടറി ഗംഗാധരൻ കായിക്കൽ അദ്ധ്യക്ഷത വഹിച്ചു., ജോണി മുണ്ടക്കൽ, ജോസഫ് കൊട്ടുകാപ്പള്ളിൽ, മധു തൊട്ടിയിൽ , മോഹനൻ മൂത്തേടൻ , തങ്കച്ചൻ അറക്കൽ, സോജൻകാരാമയിൽ,ടെസ്സി ഇന്മാനുവൽ, ഷൈല ജോയി ,ജയശ്രീ ശ്രീധരൻ, ജസ്റ്റിൻ തുളുമ്പൻമാക്കൽ ഷീജ ഷിബു ,ജോൺസൺ പുലിയുറുമ്പിൽ, ജോസഫ് വെട്ടിക്കുഴി, പോൾ കണ്ണംമ്പുഴ, അഗസ്റ്റ്യൻ മുക്കുഴി, സിബി ചെറുവള്ളിൽ,ഷിബു മാണി തുടങ്ങിയവർ സംസാരിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം