വണ്ണായിക്കടവ് – ചാണക്കുണ്ട്, കാരകുന്ന് – കാലിക്കണ്ടി – ചന്ദനക്കാംപാറ ബൈപാസ് റോഡിൻ്റെ ഉത്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവ്വഹിച്ചു.
പയ്യാവൂർ: സജീവ് ജോസഫ് എംഎൽഎയുടെ 2023-2024 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച വണ്ണായിക്കടവ് – ചാണക്കുണ്ട്, കാരകുന്ന് – കാലിക്കണ്ടി – ചന്ദനക്കാംപാറ ബൈപാസ് റോഡിൻ്റെ ഉത്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവ്വഹിച്ചു. പയ്യാവൂർ ഗ്രാമ പഞ്ചായത്ത് മെംബർ ടെൻസൻ കണ്ടത്തിൻകര അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇ. കെ. കുര്യൻ, റോബിൻ സക്കറിയാസ് തുടിയംപ്ലാക്കൽ, ബേബി മുല്ലക്കരി, ബിനു മാത്യു മണ്ഡപത്തിൽ , നോമ്പിൻസ് ചെരിയംപുറത്ത്, നിതിൻ പാത്തികുളങ്ങര,ടോമി കൂട്ടിയാനിക്കൽ എന്നിവർ പ്രസംഗിച്ചു തങ്കച്ചൻ വെട്ടത്ത് , ജോസ് വെട്ടത്ത്,ജെൻസൻ വെട്ടത്ത്, സജി പാത്തികുളങ്ങര, സിജു എന്നിവർ നേതൃത്വം നൽകി, കുട്ടികളുടെ ബാൻഡ് മേളവും, വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009