ഉലക്ക വിലങ്ങനെ വിഴുങ്ങണമെന്ന് നിബന്ധന വെച്ചതു പോലെയാണ് 2000 കോടി ചോദിച്ചപ്പോൾ 530 കോടി നല്കി ഒന്നര മാസ്സം കൊണ്ട് ചെലവഴിക്കണമെന്ന കേന്ദ്ര നിബന്ധന എന്ന് കേരള കോൺഗ്രസ്(എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു.
പണ്ടൊരാൾ ഉലക്ക വിഴുങ്ങണം എന്നു പറഞ്ഞു. മറ്റെയാൾ വിഴുങ്ങാമെന്ന് സമ്മതിച്ചപ്പോൾ ഉലക്ക വിലങ്ങനെ വിഴുങ്ങണമെന്ന് നിബന്ധന വെച്ചതു പോലെയാണ് 2000 കോടി ചോദിച്ചപ്പോൾ 530 കോടി നല്കി ഒന്നര മാസ്സം കൊണ്ട് ചെലവഴിക്കണമെന്ന കേന്ദ്ര നിബന്ധന എന്ന് കേരള കോൺഗ്രസ്(എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു. സ്വർണ്ണക്കടയിൽ പോയി സ്വർണ്ണം എടുക്കുന്ന ലാഘവത്തോടെ കെട്ടിടനിർമ്മാണവും, റോഡ് നിർമ്മാണവും നടക്കില്ല. അതിന് അതിൻ്റേതായ സമയം ആവശ്യമാണ്. ഭാവനാ ശൂന്യമായ കേന്ദ്രത്തിൻ്റെ ഈ നിബന്ധന ഉലക്ക വിലങ്ങനെ വിഴുങ്ങണം എന്നാവശ്യപ്പെട്ടതുപോലെയാണെന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009