ശ്രീകണ്ഠാപുരം വാർത്തകൾ

KSTMA ശ്രീകണ്ടാപുരം മേഖലയുടെ ആഭിമുഖ്യത്തിൽ കോൺവെക്സ് മിററുകൾ സ്ഥാപിച്ചു

ശ്രീകണ്ടാപുരം സബിൻസ്‌പെക്ടർ പ്രകാശ്, Dr കബീർ എന്നിവർ മിററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പരസ്യം

ശ്രീകണ്ടാപുരം: KSTMA ശ്രീകണ്ടാപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരത്തു രണ്ട് കോൺവെക്സ് മിറർ സ്ഥാപിച്ചു അപകടം പതിവായ കോട്ടൂർ വാസുപ്പീടിക റോട്ടിലും, പഴയങ്ങാടി ബദ്രിയനഗർ ജംക്ഷനിലും ആണ് മിറർ സ്ഥാപിച്ചത്. ശ്രീകണ്ടാപുരം സബിൻസ്‌പെക്ടർ പ്രകാശ്, Dr കബീർ എന്നിവർ മിററിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ KSTMA ശ്രീകണ്ടാപുരം മേഖല പ്രസിഡന്റ് റസാക്ക് N P, മേഖല സെക്രട്ടറി മൊയ്‌ദീൻ K, വൈസ്പ്രസിഡന്റ് സത്താർ M K., ജോയിൻ സെക്രട്ടറിമാരായ രാജൻ V, ബിജു N P, മറ്റു മെമ്പർമാരും മറ്റ് പഴയങ്ങാടി മഹല്ല് ജമയത്ത് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം