1972ലെ വനം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത കമ്മിറ്റി.
പയ്യാവൂർ:1972ലെ വനം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത കമ്മിറ്റി. 1972ൽ അന്നത്തെ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന വനം വന്യജീവി സംരക്ഷണ നിയമം ആണ് ഇന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയതെന്ന് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത കമ്മിറ്റി ആരോപിച്ചു. ഈ വിഷയത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റ്കൾക്ക് പുറമേ ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മുൻകൈയെടുത്ത് സർവ്വകക്ഷി യോഗം വിളിച്ച് നിയമസഭകളും പാർലമെന്റ് ചേർന്ന് ഈ നിയമത്തിനെതിരെ പ്രതികരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. ഇനി വന്യമൃഗങ്ങളുടെ ശല്യത്താൽ ഒരു ജീവനും നഷ്ടപ്പെടരുത് എന്ന് ഇതിലൂടെ സർക്കാർ ഉറപ്പുവരുത്തണമെന്ന് യോഗംആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ റവ. ഡോ .ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നിൽ, ജിമ്മി അയിത്തമറ്റം, സുരേഷ് ജോർജ്, കാഞ്ഞിരത്തിങ്കൽ, ബെന്നി പുതിയാം പുറം ബെന്നിച്ചൻ മഠത്തിനകം, ഐസി മേരി, ടോമി കണയങ്കൽ ,ഷിനോ പാറക്കൽ ,ജെയിംസ് ഇമ്മാനുവൽ, വർഗീസ് പള്ളിച്ചിറ ,ഷാജു ഇടച്ചേരി, ജോർജ് കാണാട്ട് ,ബിജു ഒറ്റപ്ലാക്കൽ ,പി എം ജോസ്, മാത്യു വള്ളംകോട്ടിൽ, ജോബി പഴയമഠത്തിൽ) ബ്രിട്ടോ ജോസ് ,ജോർജ് കുന്നപ്പള്ളി /ബെന്നി ജോൺ ചേരി ക്കത്തടത്തിൽ /വിൽസൺ ചാക്കോ, സിജോ കണ്ണേത്ത്, ബെന്നി തുളംബക്കൽ ,ബേബി കോയിക്കൽ /രാജീവ് തോമസ്, ജോണി തോലമ്പുഴ ,സാജു പടിഞ്ഞാറെട്ട് ,സാജു പുത്തൻപുര ,ബിജു മണ്ഡപം /എപി ജോസഫ്, ബിനു മണ്ഡപത്തിൽ, ബേബി നെട്ടനാനിൽ ,ഷീജ കറുകുളം Jതോമസ് ഒഴികയിൽ ,ഷാജൻ കെ ജെ, ജോയ് പറമ്പിൽ, സിബി ജാതികുളം, ജയ്സൺ അട്ടാറമാക്കൽ, ജോസഫ് മാത്യു കൈതമറ്റം, ജോളി എരിഞ്ചേരിയിൽ, സണ്ണി തെക്കേൽ /ഷാജു പരവ പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009