ശ്രീകണ്ഠാപുരം വാർത്തകൾ

വിപുലീകരിച്ച ഐച്ചേരി ബദരിയ്യ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു.

Whatsapp Image 2025 02 11 At 10.47.20 Am

വിപുലീകരിച്ച ഐച്ചേരി ബദരിയ ജുമാ മസ്ജിദ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

പരസ്യം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി.പി. ഉമർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തിയ സമ്മേളനത്തിൽ അബ്ദുല്ല സലീം വാഫി മുഖ്യ പ്രഭാഷണം നടത്തി. എൻ പി മുഹമ്മദ് റാഷിദ് സ്വാഗതവും പി മൊയ്‌ദീൻ അധ്യക്ഷതയും വഹിച്ചു. ആരിഫ് ദാരിമി , അബ്ദുറഹ്മാൻ ഫൈസി, ഹംസ എ, സത്താർ എം, മുഹമ്മദ് കുഞ്ഞി എ, ഷാജഹാൻ ഐച്ചേരി, ഇബ്രാഹിം സി എച്ച്, അജ്മൽ അസീസ്, വി പി അഷറഫ്, ജുനൈദ് അശ്അരി എന്നിവർ ആശംസ പ്രഭാഷണം നടത്തി . മൻസൂർ ഇ പി നന്ദിയും പറഞ്ഞു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം