ശ്രീകണ്ഠാപുരം വാർത്തകൾ

കൊട്ടിയൂർ ഉത്സവം: ചുളിയാട് ഇളനീർക്കാവ് സംഘം വ്രതം ആരംഭിച്ചു.

ചുളിയാട് ഇളനീർക്കാവ് സംഘം ചൂളിയാട് മുല്ലേരിക്കണ്ടി മടപ്പുരയിൽ വ്രതം ആരംഭിച്ചു. ഇളനീർക്കാവ് സംഘാംഗങ്ങൾ ചടങ്ങിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥനകളും ആചാരങ്ങളും നടത്തി.

പരസ്യം

ചൂളിയാട് :കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഇളനീർ കൊണ്ടുപോകുന്ന ചുളിയാട് ഇളനീർക്കാവ് സംഘം ചൂളിയാട് മുല്ലേരിക്കണ്ടി മടപ്പുരയിൽ വ്രതം ആരംഭിച്ചു. ഇളനീർക്കാവ് സംഘാംഗങ്ങൾ ചടങ്ങിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥനകളും ആചാരങ്ങളും നടത്തി. ഈ വർഷം ഒതയോത്ത് പ്രേമരാജൻ കാരണവരുടെ നേതൃത്വത്തിൽ സംഘത്തിൽ 14 അംഗങ്ങളാണുള്ളത്. വ്രതകാലയളവിൽ നിഷ്ഠാപൂർവം ആചാരങ്ങൾ പാലിച്ചുകൊണ്ട് കൊട്ടിയൂർ മഹാക്ഷേത്രത്തിലേക്ക് ഇളനീർ സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് സംഘം നടത്തുന്നത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ ഇളനീർവയ്പ്പിനും ഇളനീർ സമർപ്പണത്തിനും മുന്നോടിയായാണ് വ്രതാരംഭ ചടങ്ങ് നടന്നത്.ജൂൺ 3 ന് സംഘം കൊട്ടിയൂരി ലേക്ക് യാത്ര തിരിക്കും.കൊട്ടിയൂരിലെ പ്രധാന ചടങ്ങ് ആയ ഇളനീർ വെപ്പ് 7 നും ഇളനീരാട്ടം എട്ടിനും നടക്കും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം