
ധൂർത്ത് പുത്രനെപ്പോലെ ജോസ് കെ. മാണിക്ക് തിരിച്ചു വരാമെന്ന് പി.ജെ. ജോസഫ് പറഞ്ഞാൽ അതിനൊരു ശേലുണ്ടെങ്കിലും മൂക്കാതെ പഴുത്ത അപുവിൻ്റെ ഉപദേശം ജോസ് കെ. മാണിക്ക് ആവശ്യമില്ലെന്ന് കേരള കോൺഗ്രസ്-എം രാഷ്ട്രീയകാര്യ സമിതിയംഗം ജോസ് ചെമ്പേരി.
കണ്ണൂർ: ധൂർത്ത് പുത്രനെപ്പോലെ ജോസ് കെ. മാണിക്ക് തിരിച്ചു വരാമെന്ന് പി.ജെ. ജോസഫ് പറഞ്ഞാൽ അതിനൊരു ശേലുണ്ടെങ്കിലും മൂക്കാതെ പഴുത്ത അപുവിൻ്റെ ഉപദേശം ജോസ് കെ. മാണിക്ക് ആവശ്യമില്ലെന്ന് കേരള കോൺഗ്രസ്-എം രാഷ്ട്രീയകാര്യ സമിതിയംഗം ജോസ് ചെമ്പേരി. പിച്ചക്കാരന് ലോട്ടറിയടിച്ചതുപോലെ ഒരൊഴുക്കിന് ഏഴ് എംഎൽഎമാരെ ലഭിച്ചെന്നുകരുതി അഹങ്കരിക്കരുത്. ആന മെലിഞ്ഞാലും ആരും തൊഴുത്തിൽ കെട്ടാറില്ലെന്നും ജോസ് ചെമ്പേരി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009