ശ്രീകണ്ഠാപുരം വാർത്തകൾ

അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

മുപ്പത്തിരണ്ട് വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അങ്കണവാടി ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനം ശ്രീകണ്പുരം റോയൽ ഹാളിൽ നഗരസഭാധ്യക്ഷൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: മുപ്പത്തിരണ്ട് വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അങ്കണവാടി ജീവനക്കാർക്കുള്ള യാത്രയയപ്പ് ശ്രീകണ്പുരം റോയൽ ഹാളിൽ നടന്നു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രൊജക്‌ട് ലീഡർ നബീസ അബ്ദുള്ള അധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ പി. കെ. ഷൈലജ ആമുഖ പ്രഭാഷണവും നഗരസഭാ വൈസ് ചെയർപേഴ്സൺ നിഷിത റഹ്‌മാൻ മുഖ്യപ്രഭാഷണവും നടത്തി. ഇരിക്കൂർ ശിശു വികസന പദ്ധതി ഓഫീസർ സി.വി.ശ്യാമള വിരമിക്കുന്ന ജീവനക്കാർക്ക് മൊമെൻ്റൊ, സർവീസ് സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. നഗരസഭ വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. കുഞ്ഞിരാമൻ ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ജോസഫ്, ഐസിഡിഎസ് സൂപ്പർവൈസർമാരായ കെ.ജി. നളിനമ്മ, ജയലക്ഷ്‌മി, പ്രീത ജോസ്, ഹെൽപ്പേഴ്സ് പ്രതിനിധി ബി. അനിത എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന ജീവനക്കാർ മറുപടി പ്രസംഗം നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം