
മുൻസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ പരിധിയിൽ നിന്ന് ഹജ്ജിന് പുറപെടുന്ന ഹാജിമാർക്കുള്ള യാത്രയയപ്പ് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസി. അഡ്വ. എസ് മുഹമ്മദ് ഉത്ഘാടനം ചെയ്തു
ശ്രീകണ്ഠപുര :- മുൻസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ പരിധിയിൽ നിന്ന് ഹജ്ജിന് പുറപെടുന്ന ഹാജിമാർക്കുള്ള യാത്രയയപ്പ് നൽകി , ശ്രീകണ്ഠപുരം വ്യാപാരി ഭവനിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ ജന. സെക്ര ഒ വി ഹുസൈൻ ഹാജി സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് പ്രസി. എൻ പി സിദ്ധീഖ് അധ്യക്ഷതയിൽ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസി. അഡ്വ. എസ് മുഹമ്മദ് ഉത്ഘാടനം ചെയ്തു , ശ്രീകണ്ഠപുരം ഖത്തീബ് ഉമർ ഫൈസി ഇർഫാനി ക്ലാസ് എട്ത്തു , ഇരിക്കൂർ മണ്ടലം മുസ്ലിം ലീഗ് പ്രസി പി ടി എ കോയ മാസ്റ്റർ , കെ സലാഹുദ്ധീൻ , വി പി അബ്ദുൾ ഖാദർ , മുൻസിപ്പൽ വൈസ് ചെയർമാൻ നിഷിദ റഹ്മാൻ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമ്മാൻ പി നുറൂദ്ധീൻ , ഫരീദ വി പി , റജീന മുനീർ , എൻ പി റഷീദ് , വി പി മൂസാൻ , കെ പി മൊയ്തീൻ കുട്ടി , എ പി മർസ്സൂഖ് , വി കെ നജീബ് , ബി പി ശുക്കൂർ , സി സി മാമു ഹാജി ,വി പി പക്കർ ഹാജി , എം ഇബ്രാഹിം , അഡ്വ. നസീഫ് അബ്ദുള്ള , അസൈനാർ നിടിയേങ്ങ , എം ഇബ്രാഹിം , അശ്രഫ് കാളിയത്ത് , വി പി സത്താർ , എ കെ നൗഷാദ് സംസാരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009