ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ 1970 എസ്എസ്എൽസി ബാച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു

പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ 1970 എസ്എസ്എൽസി ബാച്ചിൻ്റെ രണ്ടാമത് കുടുംബ സംഗമം സ്കൂൾ പരിസരത്ത് നടന്നപ്പോൾ. ഫാ. സ്റ്റീഫൻ എസ്ജെ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ 1970 എസ്എസ്എൽസി ബാച്ചിൻ്റെ രണ്ടാമത് കുടുംബ സംഗമം സ്കൂൾ പരിസരത്ത് നടന്നപ്പോൾ. ഫാ. സ്റ്റീഫൻ എസ്ജെ ഉദ്ഘാടനം ചെയ്തു. എം.പി. ജേക്കബ് അധ്യക്ഷത വഹിച്ചു. പി.കെ. സൈമൺ ആമുഖ പ്രഭാഷണം നടത്തി.ഫാ. പോൾ ചക്കാനിക്കുന്നേൽ, എം.ജി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ സിസി ഉൾപ്പെടെ മുപ്പത്തെട്ട് പേർ പങ്കെടുത്തു. അടുത്ത സംഗമം 2027 ഏപ്രിൽ പത്തിന് മടമ്പത്ത് നടത്താൻ തീരുമാനിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം