ശ്രീകണ്ഠാപുരം വാർത്തകൾ

കേരള നൃത്തശ്രീ പുരസ്‌കാരം മനോജ് കല്യാടിന്.

പ്രാപ്പൊയില്‍ കക്കോട് ഗ്രന്ഥ പ്രതിഷ്ഠയുള്ള നവപുരം ദേവാലയം നൃത്ത മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന കേരള നൃത്തശ്രീ പുരസ്‌കാരം മനോജ് കല്യാടിന്.

പരസ്യം

ശ്രീകണ്ഠപുരം : പ്രാപ്പൊയില്‍ കക്കോട് ഗ്രന്ഥ പ്രതിഷ്ഠയുള്ള നവപുരം ദേവാലയം നൃത്ത മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന കേരള നൃത്തശ്രീ പുരസ്‌കാരം മനോജ് കല്യാടിന്. മട്ടന്നൂര്‍ ഉത്തിയൂര്‍ സ്വദേശിയായ മനോജ് കല്യാട് അഞ്ജലി കലാക്ഷേത്രം ഡയറക്ടര്‍ ആണ്. ഭാര്യ : ശാലിനി മകള്‍ : പ്രത്യുഷ് എം. നമ്പ്യാര്‍, ഋത്വിക് എം. നമ്പ്യാര്‍. മെയ് ആദ്യ വാരം നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം കൈമാറും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം