ശ്രീകണ്ഠാപുരം വാർത്തകൾ

റോഡ് സുരക്ഷാ സന്ദേശ റാലിയിൽ കൗതുകം പകർന്ന് കാലനും

റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി കേരള മോട്ടോർ വാഹന വകുപ്പ്, തളിപ്പറമ്പ് സബ് ആർടി ഓഫീസ്, ശ്രീകണ്ഠപുരം ലയൺസ് ക്ലബ്, കോട്ടൂർ ഐടിഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീകണ്ഠപുരത്ത് സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്കരണ സന്ദേശ റാലിയിൽ ‘കാലൻ’ എത്തിയത് കൗതുകമായി.

പരസ്യം

പയ്യാവൂർ: റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി കേരള മോട്ടോർ വാഹന വകുപ്പ്, തളിപ്പറമ്പ് സബ് ആർടി ഓഫീസ്, ശ്രീകണ്ഠപുരം ലയൺസ് ക്ലബ്, കോട്ടൂർ ഐടിഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീകണ്ഠപുരത്ത് സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്കരണ സന്ദേശ റാലിയിൽ ‘കാലൻ’ എത്തിയത് കൗതുകമായി. കാലൻ വേഷധാരിയുടെ’സാന്നിധ്യത്തിൽ റോഡ് സുരക്ഷാ പരിശോധന നടത്തുകയും നിയമം അനുസരിച്ച് യാത്ര ചെയ്യുന്നവർക്ക് സമ്മാനങ്ങളും നിയമം തെറ്റിച്ചവർക്ക് ചെല്ലാൻ പിഴയും ഉണ്ടായിരുന്നു. കോട്ടൂർ ഐടിഐ പ്രിൻസിപ്പൽ ഫാ. ജോഫിൻ കുറുവൻമാക്കൽ, ശ്രീകണ്ഠപുരം ലയൺസ് ക്ലബ് പ്രസിഡൻ്റ് സുനിൽ മാത്യൂസ്, സെക്രട്ടറി പാട്രിക് കുരുവിള, ട്രഷറർ ജയേഷ് വർഗീസ്, സുരേഷ് ജോർജ്, ജോസഫ് മാത്യു, എംവിഐമാരായ പി.വി രതീഷ്, ടി. വൈകുണ്ഠൻ, അസിസ്റ്റൻ്റ് എംവിഐമാരായ എം.പി.സുധീർ, ശിവദാസൻ, ടി.ധനുഷ്, സുധീഷ് മാവില, മുഹമ്മദ് റിയാസ് എന്നിവർ നേതൃത്വം നൽകി. ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികളും പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം