ശ്രീകണ്ഠാപുരം വാർത്തകൾ

സംസ്ഥാന സ്കൂൾ കലോത്സവം ; കവിതാരചനയിലും ഉപന്യാസത്തിലും കെ.വി. മെസ്നക്ക് മൂന്നാം തവണയും എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാ രചനയിൽ മൂന്നാം തവണയും എ ഗ്രേഡും ഉപന്യാസ രചനയിൽ എ ഗ്രേഡും നേടി കണ്ണൂർ സ്വദേശി കെ.വി. മെസ്‌ന

പരസ്യം

തൃശൂർ:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാ രചനയിൽ മൂന്നാം തവണയും എ ഗ്രേഡും ഉപന്യാസ രചനയിൽ എ ഗ്രേഡും നേടി കണ്ണൂർ സ്വദേശി കെ.വി. മെസ്‌ന. കഴിഞ്ഞ രണ്ടു വർഷങ്ങളിലും മെസ്നക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. ഈ വർഷം പാലക്കാട് വെച്ച് നടന്ന സാമൂഹ്യ ശാസ്ത്രമേളയിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്.കേരള സർക്കാരിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരം, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ സംസ്ഥാന കവിതാ പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ മെസ്ന ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.സി.ബി.എസ്.ഇ. ഏഴാം ക്ലാസ്സ് മലയാളം പാഠപുസ്തകത്തിൽ മെസ്ന എഴുതിയ ‘കാലം തെറ്റിയ മഴ’ എന്ന കവിത കുട്ടികൾക്ക് പഠിക്കാനുള്ള ഒരു പാഠമാണ്. അധ്യാപകരായ കെ.വി. മെസ്‌മറിൻ്റെയും കെ.കെ.ബീനയുടെയും ഏക മകളാണ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം