ശ്രീകണ്ഠാപുരം വാർത്തകൾ

ചമതച്ചാൽ ഗവ. എൽപി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി

പയ്യാവൂർ ചമതച്ചാൽ ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെംബർ സൈമൺ പെരുവക്കുന്നേൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: ചമതച്ചാൽ ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെംബർ സൈമൺ പെരുവക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പുതുതായി സ്കൂളിലെത്തിയ കുട്ടികളെ മധുരപലഹാരങ്ങൾ നൽകി സ്വീകരിച്ചു. എസ്എംസി ചെയർമാൻ പി.കെ. ജിനേഷ് അധ്യക്ഷത വഹിച്ചു. ബിപി. സുജിത് ആമുഖപ്രഭാഷണം നടത്തി. ബിനോയ് ജേക്കബ്, വി. സുനിത, കെ.കെ. ഹേമ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് സ്‌കൂൾബാഗും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു. സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം