
ആശാവർക്കർമാരുടെ ഓണറേറിയം മൂവായിരം രൂപ വർധിപ്പിച്ച യുഡിഎഫ് സർക്കാരിന് അഭിനന്ദനമറിയിച്ച് എരുവേശി ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർ ചെമ്പേരി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.
ചെമ്പേരി: ആശാവർക്കർമാരുടെ ഓണറേറിയം മൂവായിരം രൂപ വർധിപ്പിച്ച യുഡിഎഫ് സർക്കാരിന് അഭിനന്ദനമറിയിച്ച് എരുവേശി ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർ ചെമ്പേരി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാല്‍, വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ, ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ശ്രീനാഥ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ഫ്രാൻസിസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ടെസി ഇമ്മാനുവൽ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ ത്രേസ്യ അഗസ്റ്റിൻ, സാലി മാത്യു, ജോൺസൺ പുലിയുറുമ്പിൽ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്. ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009