ശ്രീകണ്ഠാപുരം വാർത്തകൾ

സ്പോർട്സ് കിറ്റും പ്രഥമ ശുശ്രൂഷ കിറ്റും വിതരണം ചെയ്തു

ശ്രീകണ്ഠപുരം നഗരസഭ സ്കൂളുകൾക്ക് നൽകുന്ന സ്പോർട്സ് കിറ്റിന്റെയും പ്രഥമ ശുശ്രൂഷ കിറ്റിന്റെയും വിതരണം നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ നിർവഹിച്ചു

പരസ്യം

ശ്രീകണ്ഠപുരം നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിലേക്ക് നൽകുന്ന സ്പോർട്സ് ക്രിക്കറ്റിന്റെയും പ്രഥമ ശുശ്രൂഷ കിറ്റ് ന്റെയും വിതരണ ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ നിർവഹിച്ചു. വിദ്യാഭ്യാസ കല കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബിജു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി എം രാജേന്ദ്രൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർപേഴ്സൺ നിഷിദ റഹ്മാൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, ഝാൻസി കൊല്ലമന, പി നൂർദിൻ, സിന്ധു മധുസൂദനൻ, കൗൺസിലർമാരായ ഗോൾഡ മാത്യു, രജിത പ്രഭാകരൻ, സെക്രട്ടറി ടിവി നാരായണൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പ്രധാന അധ്യാപിക ഗീത കെ വി ചടങ്ങിന് നന്ദി പറഞ്ഞു. 7 ലക്ഷം രൂപ യാണ് പദ്ധതി വിഹിതം.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം