ശ്രീകണ്ഠാപുരം വാർത്തകൾ

കാഞ്ഞിരക്കൊല്ലിയിൽ ഭ്രാന്തൻനായ: നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു

നാട്ടുകാരായ പള്ളിമുറയ്ക്കൽ ജോൺസൺ, ഉളിക്കൽ കെഎസ്ഇബി ജീവനക്കാരൻ ഷിജോ ജോസഫ് എന്നിവർക്കാണ് കടിയേറ്റത്.

പരസ്യം

പയ്യാവൂർ: കാഞ്ഞിരക്കൊല്ലിയിൽ ഭ്രാന്തൻനായ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ആക്രമണമുണ്ടായത്. നാട്ടുകാരായ പള്ളിമുറയ്ക്കൽ ജോൺസൺ, ഉളിക്കൽ കെഎസ്ഇബി ജീവനക്കാരൻ ഷിജോ ജോസഫ് എന്നിവർക്കാണ് കടിയേറ്റത്. വീടുകൾക്ക് സമീപത്തെ കൂടുകളിൽ കഴിയുന്ന നിരവധി ആടുകൾക്കും വളർത്തുനായകൾക്കും കടിയേറ്റിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾ ഏറെ ഭീതിയിലാണുള്ളത്. ദിവസവും അതിരാവിലെ പള്ളിയിൽ പോകുന്ന കുട്ടികളും മുതിർന്നവരുമായ നിരവധി പേർ ഇതോടെ ആശങ്കയിലുമായി. സ്കൂൾ തുറക്കുന്ന ദിവസവും അടുത്തതിനാൽ എത്രയും വേഗത്തിൽ പരിഹാരനടപടികൾ സ്വീകരിക്കണമെന്ന് കാഞ്ഞിരക്കൊല്ലി നിവാസികൾ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം