
ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ അഡ്വ. ഇ.വി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു
ശ്രീകണ്ഠപുരം: ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ശ്രീകണ്ഠപുരം എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പിന് തുടക്കമായി.ശ്രീകണ്ഠപുരം നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബിജുവിന്റെ അധ്യക്ഷതയിൽ ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ അഡ്വ. ഇ.വി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ രാജേന്ദ്രൻ ടി.എം. സ്വാഗതവും പ്രോഗ്രാം ഓഫീസർ ഡോ.ശ്യാംലാൽ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി കുഞ്ഞിരാമൻമാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.വി ബിജുമോൻ ,എം.പി.ടി.എ പ്രസിഡന്റ് റജീന മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണൻ വി, വിൻസൺ സി.എൽ, റഷീദ പി പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലീഡർ കുമാരി ദേവഗംഗ സന്തോഷ് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009