
കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് അധികൃതർ അറിയിച്ചു.
കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് അധികൃതർ അറിയിച്ചു. മരങ്ങൾ വീണ് ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാനാണ് ഈ നിർദ്ദേശം. പ്രധാന നിർദ്ദേശങ്ങൾ: സ്വന്തം ചെലവിൽ മുറിക്കണം, അപകടസാധ്യതയുള്ള മരങ്ങൾ ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മുറിച്ചു മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്യേണ്ടതാണ്. നിയമനടപടി: നിർദ്ദേശം പാലിക്കാത്ത പക്ഷം, ഈ മരങ്ങൾ മൂലം ഉണ്ടാകുന്ന ഏതൊരു നാശനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2) (വി) പ്രകാരം ഉടമസ്ഥൻ മാത്രമായിരിക്കും പൂർണ്ണ ഉത്തരവാദി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009